
ആമസോണിൽ സെല്ലറാകാം (Amazon Seller Guide - Malayalam) E-BOOK
ആമസോണിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്കും വ്യക്തികൾക്കും ഉപകരിക്കുന്ന PDF E-BOOK
കൂടുതൽ വിവരങ്ങൾക്ക് Whatsapp 8848 407347
ആമസോണിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർഗദീപം ആകുക എന്ന ഉദ്ദേശത്തോടെയാണു ഈ പുസ്തകം രചിച്ചിട്ടുള്ളത്. പുസ്തക രചയിതാവ് ആമസോൺ എ.ടി.ഇ.ഏസ് പരിശീലനം നേടിയപ്പോഴും ആമസോണിൻ്റെ ഒഫിഷ്യൽ ട്രെയിനിംഗ് പാർട്ട്ണറുമായി ചേർന്ന് പരിശീലന പരിപാടികൾ നടത്തിയപ്പോഴും ലഭിച്ച അറിവുകളാണു ഈ പുസ്തക രചനയ്ക്ക് സഹായകമായത്. ഇത്തരത്തിലുള്ള ഒരു പുസ്തകം ഇതുവരെ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ ഒരുപാട് പെർക്ക് ഈ പുസ്തകം ഒരുപാട് ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ആമസോണിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്തണം, എന്തൊക്കെ ലൈസൻസുകൾ ആവശ്യമാണ്, എന്തൊക്കെ ചെലവുകൾ ആണ് വരുന്നത്, എങ്ങനെയാണ് ഓർഡറുകൾ ലഭിക്കുന്നത്, ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്ത് ഡെലിവർ ചെയ്യുന്നത് എങ്ങനെയാണ് തുടങ്ങിയവയൊക്കെ ഈ പുസ്തകത്തിൽ പ്രതിപാദിക്കാൻ ശ്രമിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് Whatsapp 8848 407347
Attention: No refunds with be allotted.
And those who want to Learn for free and who will ask for refund those people please don't buy this e-book.
PDF E-BOOK ആവശ്യമുള്ളവർ മാത്രം വാങ്ങുക. യാതൊരു കാരണവശാലും റീഫണ്ട് നൽകുന്നതല്ല.
About the Author;
I am Niyas Abdul Salam an E-commerce Trainer and Consultant based in Kerala. I am assisting people to sell their products on Amazon and other social media platforms. Also helping peoples to grow their business online.