Author: Rajan Thuvvara
Features:
-
Language Published: Malayalam
Binding: Paperback
Release Date: 01-12-2019
Package Dimensions: 11.0 x 7.9 x 0.8 inches
Languages: malayalam pdf
ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 - മേയ് 5, 1924) കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. കൂടാതെ ക്രിസ്തുമതഛേദനം എന്ന പുസ്തകവും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.
ചട്ടമ്പിസ്വാമികൾ പ്രധാനകൃതികൾ
- വേദാന്തസാരം
- പ്രാചീന മലയാളം
- നിജാനന്ദവിലാസം
- ഭാഷാപദ്മപുരാണാഭിപ്രായം
- ക്രിസ്തുമതഛേദനം
- ജീവകാരുണ്യനിരൂപണം
- ശ്രീചക്രപൂജാകല്പം
- ആദിഭാഷ
- പ്രാചീനമലയാളം
- വേദാധികാരനിരൂപണം
- അദ്വൈതചിന്താപദ്ധതി
- പിള്ളത്താലോലിപ്പ്
- സർവ്വമത സാമരസ്യം
- കേരളത്തിലെസ്ഥലനാമങ്ങൾ
- പ്രപഞ്ചത്തിൽസ്ത്രീപുരുഷമ്മർക്കുള്ളസ്ഥാനം
- തമിഴകവുംദ്രവിഡമാഹാത്മ്യവും