
കരടിക്കുപറ്റിയ അമളി , മധുരക്കിഴങ്ങുമോഷ്ടിച്ച കരടി ,കൊച്ചുപൂവനും കൂട്ടുകാരും ,വേതാളം തുടങ്ങിയ രസകരമായ നാടോടി കഥകളും ചിത്രങ്ങളുമാണ് റഷ്യൻ നാടോടിക്കഥകളും കുട്ടിക്കഥകളും ചിത്രങ്ങളും. വിവിധ രാജ്യങ്ങളില്‍ തലമുറകളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വിശ്വപ്രസിദ്ധ ബാലകഥകളുടെ സമാഹാരമാണ് ലോക ബാലകഥകൾ. പല നാടുകളുടെ സംസ്കാരത്തനിമ കാത്തുസൂക്ഷിക്കുന്ന ഈ കഥകള്‍ കുട്ടികളുടെ ഭാവനയെ ദീപ്തമാക്കുന്നവയാണ്. കുട്ടികള്‍ക്ക് നല്കാവുന്ന മികച്ച സമ്മാനപ്പുസ്തകം. LOKABALAKATHAKAL - EVOOR PARAMESWARAN , RUSSIAN NADOTIKKATHAKALUM KUTTIKKATHAKALUM CHITHRANGALUM -A GROUP OF AUTHORS