Karnan

Karnan

Tax included.

Author: Shivaji Sawant

Binding: Paperback

Release Date: 01-12-2008

Details: A novel from the Marathi writer Shivaji Sawant. The author is giving the biographies of Mahabharatha figures such as karnan Kunthi Krishnan Duryodhanan etc. The original Mrityumja is translated by Dr. P K Chandran and Dr. T R Jayasree.|ജീവിതകാലം മുഴുവന് മാനുഷികവും ദൈവികവുമായ വെല്ലുവിളികള് ആത്മധൈര്യത്തോടെ നേരിട്ട കര്ണന്റെ ജീവചരിത്രം. കര്ണന് കുന്തി ദുര്യോധനന് വൃക്ഷാലി ശോണന് ശ്രീകൃഷ്ണന് എന്നിവരുടെ ആത്മകഥാംശരൂപത്തിലുള്ള വിവരണങ്ങളിലൂടെ കര്ണകഥയോടൊപ്പം മഹാഭാരത കഥമുഴുവന് ആഖ്യാനം ചെയ്തിരിക്കുന്നു. ഇംഗ്ലീഷിലേയ്ക്കും പല ഭാരതീയ ഭാഷകളിലേക്കും വിവര്ത്തനം ചെയ്യപ്പെട്ട ഈ നോവല് പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

Package Dimensions: 8.2 x 5.5 x 1.3 inches

Languages: Malayalam