KARYAVUM KARANAVUM
KARYAVUM KARANAVUM
  • Load image into Gallery viewer, KARYAVUM KARANAVUM
  • Load image into Gallery viewer, KARYAVUM KARANAVUM

KARYAVUM KARANAVUM

Tax included.

Author: JACOB THOMAS I P S

Edition: 1

Binding: Paperback

Number Of Pages: 300

Release Date: 01-12-2017

Details: ഔദ്യോഗികജീവിതത്തില് ജേക്കബ് തോമസ് എതിരിട്ട വെല്ലുവിളികളും കാര്യശേഷിയിലൂടെ അതിനെ നേരിട്ടതും വെളിപ്പെടുത്തുന്നു. അഴിമതിയെന്ന ദുരന്തം എത്ര ഭയാനകമാണെന്നും അതിന്റെ കരാളഹസ്തത്തില്നിന്നും എങ്ങനെ മോചനം സാധ്യമാകുമെന്നും ഈപുസ്തകം പറയുന്നു. ഏതു പ്രതിസന്ധിക്കു പിന്നിലും ഒരു കാര്യവും കാരണവുമുണ്ടാകും. ഈ കാര്യകാരണങ്ങള് കണ്ടെത്തി പരിഹരിക്കുമ്പോഴാണ് വ്യക്തിയും സ്ഥാപനങ്ങളും വിജയത്തിലെത്തുക. കാര്യ കാരണങ്ങള് കണ്ടെത്തുവാന് ഈ പുസ്തകം വഴിതെളിക്കും. പരാജയം നേടുക എളുപ്പമാണ്. പരിശ്രമിക്കുകയേ വേണ്ട. വിജയത്തിന്റെ കാര്യമതല്ല, പരിശ്രമം കൂടിയേ മതിയാവൂ. മറികടക്കാന് പ്രതിബന്ധങ്ങളുണ്ട്. അത് ഒഴുക്കിനെതിരേയുള്ള നീന്തലാണ്. കാര്യശേഷിവികസനം എന്ന മാനേജ്മെന്റ് ശാസ്ത്രത്തിലൂടെ,അനുഭവാഖ്യാനത്തിലൂടെ ഈ പുസ്തകം പഠിപ്പിക്കുന്നതും ഒഴുക്കിനെതിരേ നീന്തുവാനാണ് ; ഒഴുക്കില്ലാത്തിടത്ത് ഒഴുക്കുണ്ടാക്കുവാനും.

Package Dimensions: 9.2 x 6.1 x 0.7 inches

Languages: Malayalam