Features:
- Language Published: Malayalam
Release Date: 01-12-2017
Details: കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം ഒരു പ്രകൃതിവസന്തമാണ്. അരനൂറ്റാണ്ടുകാലം പക്ഷിനിരീക്ഷണത്തിനും പരിസ്തിതിസംരക്ഷണത്തിനുംവേണ്ടി ഉഴിഞ്ഞുവെച്ച ഒരു പ്രകൃത്യുപാസകനില്നിന്നും ലഭിച്ച ഒരമുല്യഗ്രന്ഥം. പക്ഷിനിരീക്ഷണം ഗൗരവമേറിയ ശാസ്ത്രീയാന്വേഷണമായി വികസിപ്പിക്കുന്നതില്‍ അത്യധികമായ സ്വാധീനം ചെലുത്തിയ ഈ പഠനം നമ്മുടെ ജൈവമണ്ഡലത്തെപ്പറ്റി സുക്ഷ്മജ്ഞാനം പകരുന്നു.
Package Dimensions: 8.7 x 5.9 x 1.4 inches
Languages: malayalam