Kuttavum Sikshayum

Kuttavum Sikshayum

Tax included.

Author: DOSTOYEVSKY

Brand: Green Books

Edition: Green Books Edition

Features:

  • Author: Fyodor Dostoyevsky
  • Published by Green Books

Binding: Paperback

Number Of Pages: 646

Release Date: 01-12-2020

Details: എന്താണ് കുറ്റം? എന്താണ് അതിനുള്ള ശിക്ഷ? സമൂഹം,വ്യക്തി, ഇതിനെല്ലാം ചൂഴ്ന്നുനിൽക്കുന്ന വിശ്വാസങ്ങൾ പരിഗണിച്ചുകൊണ്ട് വേണം എക്കാലവും അലട്ടിക്കൊണ്ടിരിക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുവാൻ. വിഖ്യാത റഷ്യൻസഹിത്യകാരനായ ഡോസ്റ്റോയെവ്സ്കി 1866-ൽ എഴുതിയ ഈ നോവൽ വിചാരണചെയ്യുന്നത് മനുഷ്യന്റെ അന്തഃസംഘർഷങ്ങളെയാണ്.സാമൂഹ്യ വ്യവസ്ഥിതിയോടുള്ള എഴുത്തുകാരന്റെ കലഹമാണ് കുറ്റവും ശിക്ഷയും. പ്രസിദ്ധീകരിച്ച് 150 ലേറെ വർഷങ്ങൾക്കുശേഷവും കാലിക പ്രസക്തി മാഞ്ഞുപോകാതെ വിസ്മയിക്കപ്പെടുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിശ്വോത്തര സഹിത്യ കൃതി.: കെ പി ബാലചന്ദ്രൻ.

Package Dimensions: 8.3 x 5.4 x 1.4 inches

Languages: malayalam