
Author: Navin Chawla IAS
Binding: Paperback
Number Of Pages: 248
Release Date: 25-02-2017
Details: വിശുദ്ധയാക്കപ്പെട്ട മദര്‍ തെരേസയുടെ ജീവിതം വിവരിക്കുന്ന മദര്‍ തെരേസ എന്ന പുസ്തകത്തിന്റെ പ്രസക്തിയേറുകയാണിപ്പോള്‍. മുന്‍ ചീഫ് ഇലക്ഷന് കമ്മീഷണറായ നവീന്‍ ചൗള രചിച്ചതാണ് ഈ പുസ്തകം. അഗതികളുടെ അമ്മ എന്ന് ലോകം വാഴ്ത്തുമ്പോഴും രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്നം നല്കി ആദരിക്കുമ്പോഴും വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്നതായിരുന്നില്ല മദര്‍ തെരേസയുടെ ജീവിതം എന്ന് പുസ്തകത്തില്‍ നവീന്‍ ചൗള പറയുന്നു.
Package Dimensions: 8.2 x 5.4 x 0.6 inches
Languages: Malayalam