Author: Raghunadh Paleri
Brand: Green Books Publisher
Features:
- Author: Raghunath Paleri
- Published by Green Books
Binding: Paperback
Number Of Pages: 336
Release Date: 01-02-2012
Details: ജീവിതത്തിന്റെ സാത്വിക വിശുദ്ധി തേടുന്ന കുറേ കഥാപാത്രങ്ങളും അവരെ ചൂഴ്ന്നുനില്ക്കുന്ന കൃഷ്ണ എന്ന പെണ്
കുട്ടിയുമാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു. അതിഗാഢമായ ഒരു മനുഷ്യബന്ധത്തിന്റെ കഥ പറയുകയാണ് രഘുനാഥ് പലേരി. ഒരുപക്ഷേ ഈ നോവലിനെ ആകര്
ഷകമാക്കുന്ന ഘടകവും രഘുനാഥ് എന്ന എഴുത്തുകാരന്റെ കഥ പറയാനുള്ള അത്ഭുതാവഹമായ സിദ്ധിയാണ്.
Package Dimensions: 8.4 x 5.9 x 0.7 inches
Languages: malayalam