
1 ലക്ഷത്തിന് തുടങ്ങാവുന്ന ബിസിനസ്സുകള്‍
ചെറിയ രീതിയില്‍ ആരംഭിച്ച് വലിയ വ്യവസായമായിത്തീരാവുന്ന 40 സംരംഭങ്ങള്‍.
സാങ്കേതികത കുറവുള്ള ബിസിനസ്സംരംഭങ്ങള്
മുതല്‍മുടക്ക് ഒരുലക്ഷത്തിനടുത്തുമാത്രം വരുന്നതിനാല്‍ റിസ്കും ടെന്‍ഷനും വേണ്ട
മെച്ചപ്പെട്ട വിപണി, കൂടുതല്‍ ലാഭം
പല പ്രോജക്ടുകളും പാര്‍ടൈം ആയി ചെയ്യാം
വനിതകള്‍ക്ക് സ്വയംതൊഴില്‍ എന്ന നിലയ്ക്കു ശോഭിക്കാം