POSTMORTEM TABLE

POSTMORTEM TABLE

Tax included.

Author: SHIRLEY VASU

Edition: 11

Binding: Paperback

Number Of Pages: 160

Release Date: 01-12-2019

Details: മരിച്ചതാരാണ്? എപ്പോഴാണയാള് മരിച്ചത്? ഏതു കാരണത്താല്? ഇവയാണ് പ്രാഥമികമായ മൂന്നു ചോദ്യങ്ങള്. ഇതിനനുബന്ധമായി മറ്റൊട്ടേറെ ചോദ്യങ്ങള് സൃഷ്ടിക്കപ്പെടുന്നു. ഇവയ്ക്കെല്ലാംകൂടിയുള്ള ഉത്തരം തേടലാണ് പോസ്റ്റുമോര്ട്ടം ടേബിളില് നിര്വഹിക്കപ്പെടുന്നത്. പതിനായിരക്കണക്കിന് ശവശരീരങ്ങള് പോസ്റ്റുമോര്ട്ടം ചെയ്ത ഒരു ഡോക്ടറുടെ അനുഭവങ്ങള്.

Package Dimensions: 8.0 x 5.4 x 0.3 inches

Languages: Malayalam