Author: C.Radhakrishnan
Features:
- Language Published: Malayalam
- Binding: Paper Back
Binding: Paperback
Release Date: 22-02-2004
Details: കൊടുംകാടിന്റെ ഏകാന്തതയിൽ രാത്രികളിലും ഉണർന്നിരിക്കുന്ന ഒരു നിരീക്ഷണാലയം. തണുപ്പും മഞ്ഞും പടുകൂറ്റൻ മരങ്ങളും എപ്പോഴും ഉറങ്ങുന്ന ഒരു തടാകവും.ശാസ്ത്രത്തിന്റെ അനന്തസാധ്യതകളും അപകടങ്ങളും ഒരുമിച്ചു അനുഭവപ്പെടുത്തി ശാസ്ത്രം ശാസ്ത്രജ്ഞന്മാരിൽപോലും ഉളവാക്കുന്ന അപൂർവ്വമാനസികവ്യതിയാനങ്ങൾ മലയാളഭാഷയിൽ ചിത്രീകരിച്ച കൃതി.
Package Dimensions: 8.5 x 5.5 x 0.7 inches
Languages: Malayalam