T.S. Chandran Books Combo Vijayicha Cherukida Businessukal & Cheriya Muthalmudakkil 51 Businessukal

T.S. Chandran Books Combo Vijayicha Cherukida Businessukal & Cheriya Muthalmudakkil 51 Businessukal

Tax included.

Book 1. ചെറിയ മുതൽ മുടക്കിൽ 51 ബിസിനസ്സുകൾ (ടി എസ് ചന്ദ്രൻ) കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന 51 സംരംഭങ്ങൾ ആണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. മാസം 45000 രൂപ മുതൽ 7 ലക്ഷം വരെ വരുമാനം ഉണ്ടാക്കാൻ കഴിയുന്ന ബിസിനസ് ആശയങ്ങൾ.

Book 2. വിജയിച്ച ചെറുകിട ബിസിനസ്സുകൾ (ടി എസ് ചന്ദ്രൻ) സാധാരണക്കാരായ 51 സംരംഭകരുടെ വിജയ കഥകൾ ആണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. പ്രമുഖ സംരംഭകത്വ പരിശീലകനും തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഡെപ്യൂട്ടി ഡയറക്ടറും ആയ ശ്രീ. ടി എസ് ചന്ദ്രനാണ് ഈ പുസ്തകത്തിൻറെ രചയിതാവ്. സാധാരണക്കാർക്ക് അനുകരിക്കാവുന്ന ബിസിനസ് മാതൃകകൾ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൻറെ ലക്ഷ്യം ഒരു ആശയവും കണ്ടെത്താനാകാതെ വരികയും എന്നാൽ എന്തെങ്കിലും ഒരു ബിസിനസ് ചെയ്യണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന നിരവധിയായ ആളുകൾക്ക് ഉചിതമായ മാർഗ്ഗനിർദ്ദേശം നൽകുവാൻ ആണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. എന്ത് തുടങ്ങണം എവിടെ തുടങ്ങണം എങ്ങനെ ഫണ്ട് കണ്ടെത്തണം എങ്ങനെ വിപണനം ചെയ്യണം ലാഭം എങ്ങനെ കണ്ടെത്തണം എന്നിങ്ങനെ ബിസിനസിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ഈ അനുഭവകഥകളിലൂടെ സംരംഭകർ പങ്കുവയ്ക്കുന്നു