
Author: SUMANGALA
Edition: 6
Features:
- Sumangala
- Children's Literature
Binding: Paperback
Number Of Pages: 132
Release Date: 01-12-2019
Details: വെണ്ണ കട്ടുതിന്നും കാലികളെ മേച്ചു ഓടിനടക്കുന്ന ബാലരൂപമാണ് എല്ലാ മനസ്സിലുമുള്ള ശ്രീകൃഷ്ണന്. ആ ഇതിഹാസനായകന്റെ രസകരമായ ജീവിതം മുഴുവനും ചെറുകഥകളിലൂടെ അവതരിപ്പിക്കുന്ന പുസ്തകം. കുട്ടികളുടെ പ്രിയപ്പെട്ട സുമംഗല മുത്തശ്ശിയുടെ ആസ്വാദ്യകരമായ എഴുത്തുരീതി ഈ രചനയെ ആകര്‍ഷകമാക്കുന്നു.
Package Dimensions: 8.2 x 5.4 x 0.3 inches
Languages: Malayalam