Author: Madhu Bhaskaran
Edition: 4th Edition
Binding: Paperback
Number Of Pages: 116
Release Date: 01-12-2013
Details: വീഴ്ചകളിൽ നിന്ന് വിജയത്തിലേക്ക്. വിജയിക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. എന്നാൽ ഉദ്ദേശിച്ചതുപോലെ ഉയരാൻ കഴിയുന്നില്ല എന്നു തോന്നുന്നവരാണധികം. എന്തുകൊണ്ടാണിത് ?. ജീവിതത്തോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റം വരുത്തിയാൽ വിജയങ്ങൾ ഒരോന്നായി നമ്മെ തേടിവരും. ഇതു രസകരമായി വിവരിക്കുകയാണ് മധു ഭാസ്കരൻ
Package Dimensions: 8.2 x 5.4 x 0.3 inches
Languages: Malayalam