
Author: Vijayalakshmi
Binding: Paperback
Number Of Pages: 364
Release Date: 08-07-2013
Details: വാക്കുകളെല്ലാം മറന്നു പോം മുമ്പെന്റെ കൂട്ടുകാരാ മുറിപ്പെട്ട കയ്യക്ഷരം നീട്ടുന്നു നിന്നിലേക്കിറ്റിറ്റു വീഴുവാന്‍ നേര്‍ത്തു വറ്റുന്നൊരീ ജീവന്റെ തുള്ളികള്‍... പുരുഷാര്‍ത്ഥങ്ങളെല്ലാം കവിതയായി കരുതിയ ജീവിതവും സ്വപ്നവും കവിതയാക്കി മാറ്റിയ പ്രശസ്ത കവയിത്രി വിജയലക്ഷ്മിയുടെ 2010 വരെയുള്ള മുഴുവന്‍ കവിതകളുടെയും സമാഹാരം. മൃഗശിക്ഷകന്‍ ഏകലവ്യന് മഴ അശ്വത്ഥാമാവ് തച്ചന്റെ മകള്‍ മഴതന്‍ മറ്റേതോമുഖം ദേവാസുരം ഹിമസമാധി മരണാന്തം ശ്രീരാവണന്‍ ജീവന്റെ വൃക്ഷം അന്ത്യപ്രലോഭനം ഒറ്റമണല്‍ത്തരി അഞ്ചു പ്രണയഗീതങ്ങള്‍ അന്ധകന്യക മഴയ്ക്കപ്പുറം തിരുശേഷിപ്പ് തുടങ്ങിയ കവിതകള്‍. 2013-ലെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സാഹിത്യ അവാര്‍ഡ് പത്മപ്രഭാ പുരസ്കാരം ഒ.വി. വിജയന് പുരസ്കാരം തുടങ്ങിയ ബഹുമതികള്ക്കര്ഹമായ കൃതി.
Package Dimensions: 8.3 x 5.4 x 0.7 inches
Languages: Malayalam